Surprise Me!

Shikhar Dhawan Ruled Out Of The World Cup For Three Weeks | Oneindia Malayalam

2019-06-11 167 Dailymotion

Shikhar Dhawan to undergo scans on his swollen thumb<br />പരിക്കേറ്റ ശിഖർ ധവാന് പകരം ഋഷഭ് പന്ത് സ്ഥാനം കരസ്ഥക്കിയേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. അങ്ങനെ ആവുകയാണെങ്കിൽ ധവാന് പകരം ലോകേഷ് രാഹുൽ ഇറങ്ങുകയും നാലാമനായി ഋഷഭ് പന്തും ഇറങ്ങാൻ ആണ് സാദ്ധ്യതകൾ കാണുന്നത്. അമ്പാട്ടി റായുഡുവിനും സാധ്യത കല്പിക്കുന്നുണ്ട്, മുൻ മത്സരങ്ങളിന് നാലാം നമ്പറിൽ കളിച്ച റായിഡുവിനു [പരിചയ സമ്പത്ത് കൊണ്ട് മുൻ‌തൂക്കം കല്പിക്കുന്നുണ്ട , എന്തായാലും ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ് ലോകം.

Buy Now on CodeCanyon